ഇന്നലയുടെ യാത്രയില്‍ കൂടെ നടന്ന പ്രണയ സഖി
ഇന്നു ഞാന്‍ അറിയുന്നു , നീ എനിക്കു വെറുമൊരു സഹയാത്രിക മാത്രം
ഇല്ല.... നീ
എനിക്കൊരു നൊമ്പരമായി കൂടെഇല്ല.... നീ
എന്‍റെ സ്വപ്ന താഴ്‌വരയില്‍
ഒരു പനനീര്‍ പുഷ്പമായിട്ട് ..
ഇല്ല ... നീ
എന്‍റെ പുസ്തകത്താളില്‍
ഒരു ഏതന്‍ തോട്ടമായിട്ട്..
നീ ...എനിക്ക്
പിന്‍കാഴ്ച മാത്രം ....
ഏതോ കാലത്തില്‍
കണ്ടുമുട്ടിയ സ്ത്രീരൂപം...
എന്‍റെ അസ്ഥിയില്‍.. മജ്ജയില്‍ ...കിനാവില്‍ കവിതയില്‍
പതിക്കാത്ത രൂപം മാത്രം..
ഒരിക്കലും കൂട്ടി വായിക്കാത്ത
മൂന്നക്ഷരം..
good......
ReplyDeletesathyam aanu.prenayikkunna nimisham kazhinchal prenayam oru moonnaksharam maathram aayi othungunnu
ReplyDeleteസ്ത്രീ ഒരു രൂപം മാത്രമോ…..
ReplyDeleteഅവൾക്കും അവളുടെതായ ഇഷ്ട്ടങ്ങൾ കാണില്ലേ…?
ഇന്നലയുടെ യാത്രയില്‍
ReplyDeleteകൂടെ നടന്ന പ്രണയ സഖി
ഞാന്‍ അറിയുന്നു
നീ വെറുമൊരു സഹയാത്രിക
നീ എനിക്കൊരു നൊമ്പരമായി
കൂടെ വരുമായിരുന്നു അല്ലെങ്കില്‍
പ്രണയം ,
ഇല്ല.... നീ
എന്‍റെ സ്വപ്ന താഴ്‌വരയില്‍
ഒരു പനനീര്‍ പുഷ്പമായിട്ട് ..
ഇല്ല ... നീ
എന്‍റെ പുസ്തകത്താളില്‍
ഒരു ഏതന്‍ തോട്ടമായിട്ട്..
ഇല്ല... നീ
എന്‍റെ ഹൃദയത്തിന്‍
ഒടുങ്ങാത്ത വിങ്ങലായിട്ട് ...
നീ ...എനിക്ക്
പിന്‍കാഴ്ച മാത്രം ....
ഏതോ കാലത്തില്‍
കണ്ടുമുട്ടിയ സ്ത്രീരൂപം...
എന്‍റെ അസ്ഥിയില്‍.. മജ്ജയില്‍ ...കിനാവില്‍ കവിതയില്‍
പതിക്കാത്ത രൂപം മാത്രം..
ഒരിക്കലും
കൂട്ടി വായിക്കാത്ത
മൂന്നക്ഷരം...