എന്‍ പ്രാണന്‍ അകന്നു പോകും മുമ്പെന്‍ കൂട്ടുകാരി
ചേതനയറ്റ എന്‍ ഹൃദയം വെമ്പുന്നു
നിന്നിലേക്കടര്‍ന്നു വീഴുവാന്‍
അലിഞ്ഞു തീരുമീ ജീവന്‍ടെ തുള്ളികള്‍ തേടുന്നു
പെയ്തോഴിയുവനായൊരു സ്നേഹ ഭൂമി
പറഞ്ഞു തീരുവാനിനി വാക്കുകളില്ല
കടം തരുവാനിനി നിമിക്ഷങ്ങളും
ബാക്കി കുറെ ഓര്‍മ്മകള്‍ മാത്രം
എന്‍റെ .... നിന്‍റെ ...നമ്മുടെ .....
No comments:
Post a Comment
നന്ദി ...ശ്രീകുമാര്‍