കാലമെത്ര കടന്നാലും
മഴയെത്ര തോര്‍ന്നാലും
പൂക്കളെത്ര വാടിയാലും
മനസ്സെത്ര അകന്നാലും
മറക്കുകയില്ല ഒരിക്കലും
നീ ആദ്യം പാടിയ പാട്ടും
നുള്ളി നോവിച്ച നഖക്ഷതങ്ങളും
പറയാതെ പറഞ്ഞ പ്രണയവും
അറിയാതെ തന്ന ചുംബനവും
ആ ചന്ദനതിന്‍ മണവും പിന്നെ
നീയെന്‍ കാതില്‍ അറിയാതെ ചൊല്ലിയതും
"പിരിയാം ....... കൂട്ടുകാരാ"
Dear Srikumar,
ReplyDeleteReally it's great...
ormakal chilathu sughandham parathum..mattu chilathu durghandhavum..!
ReplyDelete