ഇന്നു ഞാന്‍ കേട്ടു തമസ്സില്‍ നിന്നൊരു രോദനം
തന്‍റെ ഉടോയോന്നെ തേടുന്ന ഒരു അത്മാവിന്‍ സ്വരം
നിഴലുകലില്ല സ്വപ്നങ്ങളില്ല ഒര്‍മ്മകളില്ലാ കൂട്ടിന്
അറിയാത്ത തെറ്റിന്ടേ കണ്ണുനീര്‍ മാത്രം കൂട്ടിന്
ഇനി നീ ക്ഷമിക്കൂ ...വാതില്‍ തുറക്കൂ..
ഞാനൊന്നു നീ ആകട്ടെ..നിന്‍ കവിതയാകട്ടെ
No comments:
Post a Comment
നന്ദി ...ശ്രീകുമാര്‍